ഓസോണ്‍ ദിനാഘോഷത്തിന്റെ ഭാഗമായി
സദാനന്ദപുരം സ്കൂളില്‍ 2013 ഒക്ടോബര്‍ 5നു്
വിവിധങ്ങളായ പരിപാടികള്‍ സംഘടിപ്പിച്ചു.
പരിസ്ഥിതിയുടെ സംരക്ഷണവും ഭാവിയുടെ ഊര്‍ജ്ജവും
ചര്‍ച്ചചെയ്യുന്ന സെമിനാര്‍ രാവിലെ ഒമ്പതു മണിക്കു്
സ്കൂള്‍ സെമിനാര്‍ ഹാളില്‍ നടന്നു.
 |
| ഉദ്ഘാടനം |
 |
| അംഗങ്ങള്‍ |
 |
| ക്ലാസ്സ് |
 |
| വെബു്സൈറ്റ് ഉദ്ഘാടനം |
No comments:
Post a Comment