വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ 30.07.2012 തിങ്കളാഴ്ച
സെമിനാര്‍ ഹാളില്‍ വിന്‍സെന്റ് വാന്‍ഗോഗ് അനുസ്മരണവും ചിത്രപ്രദര്‍ശനവും നടന്നു.
രാവിലെ 11.30നു് ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സ് ശ്രീമതി ചന്ദ്രലേഖ ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.
വാന്‍ഗോഗിന്റെ ചിത്രങ്ങളോടൊപ്പം രാജാ രവിവര്‍മ്മയുടെയും ലോകപ്രശസ്തരായ മറ്റു ചില ചിത്രകാരന്മാരുടെയും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി....
No comments:
Post a Comment