Tuesday, June 26, 2012

പുകയില വിരുദ്ധ ദിനം

ഇന്നു് ജൂണ്‍ 26
ലോക പുകയില വിരുദ്ധ ദിനം!
മയക്കു മരുന്നുകളുടെ ഉപയോഗം ലോകമാകെ പടര്‍ന്നു കഴിഞ്ഞിരിക്കുന്നു.
ഈ മഹാ വിപത്തിനെതിരെ അണിനിരക്കാന്‍, ആവേശം പകരാന്‍, ഒരാഹ്വാനം!!!
സദാനന്ദപുരം സ്കൂളിലെ മയക്കുമരുന്നു വിരുദ്ധ ദിനാചരണവും റാലിയും...







1 comment:

  1. ജൂണ്‍ 26 മയക്കുമരുന്നു വിരുദ്ധ ദിനം അല്ലേ
    പുകയില വിരുദ്ധ ദിനം മെയ് 31

    ReplyDelete