Friday, July 5, 2013
Thursday, June 20, 2013
വായനവാരം മത്സരങ്ങള്‍
വിദ്യാരംഗം വായനോത്സവം
വായന ഒരുത്സവമാക്കിക്കൊണ്ടു്, സദാനന്ദപുരം സ്കൂളില്‍ ഒരാഴ്ചത്തെ
വിവിധ മത്സരങ്ങള്‍ക്കാണു് വിദ്യാരംഗം നേതൃത്വം നല്കുന്നതു്.
എല്‍.പി.മുതല്‍ ഹൈസ്കൂള്‍ വരെയുള്ള എല്ലാ കുട്ടികള്‍ക്കും മാറ്റുരയ്ക്കാന്‍
കഴിയുന്ന മത്സരങ്ങള്‍..........
Wednesday, June 19, 2013
Monday, February 4, 2013
വിദ്യാരംഗം - പഠനയാത്ര
വിദ്യാരംഗം കലാ സാഹിത്യ വേദി സംഘടിപ്പിച്ച ഏകദിന പഠന യാത്ര - കാഴ്ച 2013
2013 ഫെബ്രുവരി 1നു് രാവിലെ എട്ടു മണിക്കു തുടങ്ങിയ യാത്ര രാത്രി ഒമ്പതു മണിക്കു് പര്യവസാനിച്ചു.
ജടായു പാറ മുതല്‍ ചിത്രാഞ്ജലി സ്റ്റുഡിയോ വരെ നീണ്ട ഒരു ദിവസത്തെ യാത്ര.
പുരാണവും ചരിത്രവും ഇഴ വിടര്‍ത്തിക്കൊണ്ടു്, ഭൂപ്രകൃതിയുടെ വിസ്മയങ്ങള്‍ നുകര്‍ന്നുകൊണ്ടു്, കലാ സാഹിത്യകാരന്മാരുടെ സ്മൃതി പഥങ്ങളിലൂടെ, കലയുടെ രൂപാന്തരപ്രാപ്തികള്‍ക്കു് സാക്ഷ്യം വഹിച്ചു കൊണ്ടു്
കണ്ണും കരളും കുളിരുന്ന ഒരു ഉല്ലാസ യാത്ര....!
അറുപതോളം കുട്ടികള്‍ക്കു് അവിസ്മരണീയാനുഭൂതികള്‍ പകര്‍ന്നു നല്കിയ ഒരു പഠന യാത്ര!

Wednesday, January 9, 2013
Monday, December 31, 2012
ധന്യനിമിഷങ്ങള്‍
സ്റ്റേറ്റ് പ്ലാനിംഗ് ബോര്‍ഡ് ജോയിന്റ് ഡയറക്ടര്‍ ശ്രീ.കെ.നടരാജന്‍ മുഖ്യ പ്രഭാഷണവും
ഹെഡ്മിസ്ട്രസ് ശ്രീമതി.ചന്ദ്രലേഖ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
സദാനന്ദപുരത്തിന്റെ സരസ്വതീക്ഷേത്രത്തില്‍ അറിവിന്റെ കെടാത്തിരി പകര്‍ന്ന
നാല്പതോളം ഗുരുനാഥന്മാരെ കളക്ടര്‍ പൊന്നാടയണിയിച്ചു് ആദരിച്ചു.
പോയകാലത്തിന്റെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്ന കുറേ നിമിഷങ്ങള്‍!!!
പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്കു് അവരുടെ അന്നത്തെ അദ്ധ്യാപകരെ കാണാനും ഇതൊരു സുവര്‍ണ്ണാവസരമായി...
ഉച്ചയ്ക്കു് 2മണിയോടെ അവസാനിച്ച കാര്യപരിപാടിയില്‍സ്കുള്‍ ഗൈഡ് ടീമിന്റെ കലാവിരുന്നും ഹൃദ്യാനുഭവമായി.
Friday, December 14, 2012
ഊര്‍ജ്ജസംരക്ഷണദിനത്തില്‍ സമ്മാനമഴ
കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡും വിദ്യാഭ്യാസ വകുപ്പും കേരളാ എനര്‍ജി മാനേജ്മെന്റ് സെന്ററും സംയുക്തമായി സംഘടിപ്പിച്ച പദ്ധതിയാണ് 'നാളേയ്ക്കിത്തിരി ഊര്‍ജ്ജം' .ഊര്‍ജ്ജ സംരക്ഷണ മാര്‍ഗങ്ങളെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും വിദ്യാര്‍ഥികളില്‍ അവബോധം വളര്‍ത്തുകയും ഊര്‍ജ്ജ സംരക്ഷണം ഫലപ്രദമായി പ്രാവര്‍ത്തികമാക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
Monday, December 10, 2012
കന്യാകുമാരിയാത്ര
ത്രിവേണീസംഗമത്തിലേക്കു്....
സദാനന്ദപുരം സ്കൂളില്‍ നിന്നുള്ള പഠന-വിനോദ യാത്ര
ഡിസംബര്‍ 5(ബുധന്‍), 6(വ്യാഴം) ദിവസങ്ങളില്‍ നടന്നു.
സദാനന്ദപുരം മുതല്‍ വിവേകാനന്ദപുരം വരെ അനുഭവധന്യമായ ഒരു യാത്ര...!
തിരുവിതാം കൂറിന്റെ ചരിത്രമുറങ്ങുന്ന വഴികളിലൂടെ രണ്ടു ദിവസം.
( ശംഖുമുഖം - കോവളം - തൃപ്പരപ്പു് - പത്മനാഭപുരം കൊട്ടാരം
ശുചീന്ദ്രം - വട്ടക്കോട്ട - കന്യാകുമാരി - വിവേകാനന്ദപ്പാറ )

Monday, November 12, 2012
കായികനേട്ടം
കൊട്ടാരക്കര വിദ്യാഭ്യാസ ഉപജില്ലാ കായികമേളയില്‍
സദാനന്ദപുരം സ്കൂളിനു് മികച്ച നേട്ടം!
എച്ച്.എസ്., എച്ച്.എസ്.എസ്. വിഭാഗങ്ങളില്‍
അഭിമാനാര്‍ഹമായ വിജയം കൈവരിച്ച എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും
സ്റ്റാഫിന്റെയും രക്ഷാകര്‍ത്താക്കളുടെയും അഭിനന്ദനങ്ങള്‍!!!
കായികപരിശീലനം നല്കാന്‍ പ്രത്യേകം അദ്ധ്യാപകനില്ലാഞ്ഞിട്ടും നല്ല
വിജയം നേടാനായതു് രണ്ടുമൂന്നു് അദ്ധ്യാപകരുടെയും അഭ്യുദയ കാംക്ഷികളായ
ചില നാട്ടുകാരുടെയും ആത്മാര്‍ത്ഥമായ പരിശ്രമം ഒന്നുകൊണ്ടുമാത്രമാണു്....
റവന്യു ജില്ലാ മത്സരത്തിലേക്കു് യോഗ്യത നേടിയവര്‍ -

Tuesday, November 6, 2012
Monday, November 5, 2012
Thursday, November 1, 2012
Subscribe to:
Posts (Atom)