പുതിയ പ്രതീക്ഷകളും ആവേശവുമായി
വീണ്ടും ഒരു അദ്ധ്യയനവര്‍ഷം ആരംഭിക്കുകയായി...!
2014 ജൂണ്‍ 2 തിങ്കളാഴ്ച്ച.
കുട്ടികളെത്തും മുമ്പേ അവരെ വരവേല്ക്കാന്‍ മഴയെത്തി!
കഴുകി ശുദ്ധീകരിക്കപ്പെട്ട വഴിത്താരകളിലൂടെ സദാനന്ദപുരത്തിന്റെ
വിദ്യാലയാങ്കണത്തിലേക്കു് കുട്ടികളും രക്ഷാകര്‍ത്താക്കളും അദ്ധ്യാപകരും എത്തുകയായി...
ഇന്നു് പ്രവേശനോത്സവം!